Post Category
റോഡ് ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് കോളിക്കൽ - ഇല്ലക്കുന്ന് എസ്.സി. കോളനി റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കലുള്ളതോട് ഉദ്ഘാടനം ചെയ്തു. 13.8 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.
വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മദാരി ജുബൈരിയ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഐ.പി അബ്ദുൾ സലാം,വി പി സതീഷ് എന്നിവർ സംസാരിച്ചു.
date
- Log in to post comments