Skip to main content

മഴക്കാല പച്ചക്കറി കൃഷി - ഓണ്‍ലൈന്‍ പരിശീലന പരിപാടി

 

 

 

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'മഴക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ ജൂലൈ  18-ന് ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.  കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ 9447565549 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് സന്ദേശമയച്ച് ജൂലൈ 15നകം  പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

 

date