Post Category
അഭിമുഖം ജൂലൈ 13 ന്
കോഴിക്കോട് ഇഎംഎസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിമുഖം ജൂലൈ 13ന് രാവിലെ 10 മണിക്ക് നടക്കും. തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ വിഭാഗം അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് സഹിതം ഹാജരാവണം. ജീവനക്കാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് - 0495 2306460, 9447425406.
date
- Log in to post comments