Skip to main content

ഭൂമി ലേലം

 

 

കോഴിക്കോട് താലൂക്കില്‍ നന്മണ്ട വില്ലേജില്‍ റി.സ. 65/1ഇ യില്‍ ഉള്‍പ്പെട്ട ഏഴ് സെന്റ് ജപ്തി ചെയ്ത ഭൂമിയും കുഴിക്കൂറും  സെപ്തംബര്‍ 15ന് രാവിലെ 11.30 മണിക്ക് നന്മണ്ട വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.  

date