Skip to main content

ജലജീവന്‍ മിഷന്‍: യോഗം 13 ന്

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍  ജലജീവന്‍ മിഷന്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ജൂലൈ 13ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന്  സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. ജൂലൈ ആറിന് നടത്താനിരുന്ന യോഗമാണ് 13ന് നടക്കുക. 

date