Skip to main content

ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം

 

പാലക്കാട് താലൂക്കിലെ കടുംതുരുത്തി ക്ഷേത്രത്തില്‍  ട്രസ്റ്റി നിയമനത്തിന്  ഹിന്ദുമത വിശ്വാസികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ 22 ന് വൈകീട്ട് അഞ്ചിന് മുന്‍പ് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെwww.malabardevaswom.kerala.gov.in ല്‍ ലഭിക്കും.

date