Skip to main content

ക്ഷേത്രം ഭാരവാഹികള്‍ കുടിശ്ശിക കൈപ്പറ്റണം 

 

    മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന  ജീര്‍ണോദ്ധാരണ ധനസഹായത്തിന്‍റേയും കാവ്/കുളം/ആല്‍ത്തറ ധനസഹായത്തിന്‍റേയും കുടിശ്ശിക ക്ഷേത്രം ഭരണാധികാരികള്‍ മാര്‍ച്ച് 20നകം കൈപ്പറ്റണമെന്ന് അസി.കമ്മീഷനര്‍ അറിയിച്ചു.

date