Skip to main content

കൊവിഡ് 19- നിയന്ത്രണ ലംഘനം ജില്ലയില്‍  112  കേസുകള്‍

 

 

 

ഇന്നലെ (15.07.20) കൊവിഡ് 19 നിയന്ത്രണങ്ങള്ലംഘിച്ചതിന് 7 ക്രൈം കേസും മാസ്ക് ധരിക്കാത്തതിന് 105 പെറ്റി കേസുകളും രജിസ്റ്റര്ചെയ്തു. ക്വാറന്റൈനില്കഴിയുന്ന 1186 ആളുകള്ക്വാറൈന്റെന്നിര്ദേശങ്ങള്പാലിക്കുന്നുണ്ടോ എന്ന് അതാത് സ്റ്റേഷനുകളില്നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്നിരീക്ഷിച്ചതായും ജില്ലാ പോലീസ് മേധാവി ആര്കറുപ്പസാമി  അറിയിച്ചു. ജില്ലയില്കൊവിഡ് വ്യാപനം വര്ധിച്ചുവരുന്ന സാഹചര്യത്തില്ക്വറന്റൈനിലുള്ളവര്നിര്ദേശങ്ങള്പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്പോലീസിന്റെ നേതൃത്വത്തില്ജില്ലയില്സ്പെഷ്യല്ഡ്രൈവും നടക്കുന്നുണ്ട്. സ്പെഷ്യല്ഡ്രൈവ് പ്രകാരം  ക്വാറന്റൈനില്കഴിയില്‍ 1217 പേരെയും നിരീക്ഷിച്ചു.

date