Skip to main content

ജലജീവന്‍ മിഷന്‍ ആദ്യ യോഗം ഇന്ന്

 

ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് ജില്ലാതല ജല ശുചിത്വമിഷന്റെ ആദ്യ യോഗം ഇന്ന്(ജൂലൈ 17) രാവിലെ 10.30 ന് കളക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.

date