Skip to main content
ജില്ലാ പഞ്ചായത്തില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി സാനിറ്റൈസര്‍ എടുത്ത് ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ പഞ്ചായത്തില്‍ ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീന്‍ സ്ഥാപിച്ചു

 

 

ജില്ലാ പഞ്ചായത്തില്‍ ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീന്‍ സ്ഥാപിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മെഷീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുംഉപയോഗപ്പെടുന്നരീതിയില്‍  ഓഫീസിനു മുന്നിലായാണ് സാനിറ്റെസര്‍ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്.
 

date