Skip to main content

ടെണ്ടര്‍ മാറ്റിവെച്ചു

 

 

ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ജൂലൈ 24 ന് നടത്താനിരുന്ന വാഹനങ്ങളുടെ ടെണ്ടര്‍ നടപടി താല്‍ക്കാലികമായി റദ്ദു ചെയ്തതായി ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കോവിഡ് 19 സാഹചര്യത്തില്‍ സിവില്‍ സ്‌റ്റേഷനിലേക്ക് പൊതുജനങ്ങളുടെ സന്ദര്‍ശനം ജില്ലാ കലക്ടര്‍ നിയന്ത്രിച്ച സാഹചര്യത്തിലാണ് നടപടി.

date