Skip to main content

ക്വട്ടേഷന്‍

കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരം 0468-2241144 എന്ന നമ്പരില്‍ ലഭിക്കും. അവസാന തീയതി ഈമാസം 20ന് വൈകിട്ട് 3.30.                                         (പിഎന്‍പി 565/18)

date