Skip to main content

കര്‍ഷക രജിസ്ട്രഷന്‍ 17 വരെ

    മധൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ കര്‍ഷകര്‍ കര്‍ഷക രജിസ്ട്രഷന്‍  ചെയ്യുന്നതിനായി കരമടച്ച രശീതി, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കാര്‍ഷിക വൈദ്യുതി കണക്ഷന്‍ എന്നിവയുടെ പകര്‍പ്പ്,   രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഈ മാസം 17 നകം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
 

date