Skip to main content

പുറങ്കര നിവാസികള്‍ക്ക് റേഷന്‍ 61 ാം നമ്പര്‍ കടയില്‍ നിന്നും 

 

 

  കോവിഡ്  ജാഗ്രത കണക്കിലെടുത്ത് റേഷന്‍ കടയിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോവണമെന്നു മുന്‍സിപ്പല്‍ ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചതിനാല്‍ പുറങ്കരയിലെ 54ാം  നമ്പര്‍ റേഷന്‍കട താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഇവിടെയുള്ള കാര്‍ഡുടമകള്‍ക്ക്  കൊയിലാണ്ടി വളപ്പിലെ 61ാം നമ്പര്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാമെന്ന്  വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date