Skip to main content

കോവിഡ് ദുരിതാശ്വാസം 

 

 

 

കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സ്വാക്) കോഴിക്കോട് ജില്ലാ കമ്മറ്റി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് 1,000 രോഗികള്‍ക്കാവശ്യമായ വസ്തുക്കള്‍ സംഭാവന ചെയ്തു.  സ്വാക് ചാരിറ്റി കണ്‍വീനര്‍ കെ.അബ്ദുള്‍ നാസറില്‍നിന്നും ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി സഹായം ഏറ്റുവാങ്ങി.  ജില്ലാ പ്രസിഡണ്ട് വി.മുസ്തഫ, ജനറല്‍ സെക്രട്ടറി,കെ.എം. ഹനീഫ, ഭാരവാഹികളായ കെ.സജിത്ത്. ടി.ഷിനോജ്. എന്നിവര്‍ പങ്കെടുത്തു. 

date