Skip to main content

കോവിഡ് ഇന്ന് - 2 മരണം     57  പോസിറ്റീവ് കൂടി

 

 

 കോഴിക്കോട് - ജില്ലയില്ഇന്ന് 2 കോവിഡ് മരണവും 57 പോസിറ്റീവ് കേസുകള്കൂടി റിപ്പോര്ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്ഓഫീസര്ഡോ. ജയശ്രി വി. അറിയിച്ചു

മരണം -

1. ബഷീര്‍ (53) കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റ്യാടി സ്വദേശിഎറണാകുളത്തെ സ്വകാര്യ ആശുപത്രിയില്അര്ബുദത്തിനു ചികില്സയിലായിരുന്നു. സ്രവ പരിശോധനയില്പോസിറ്റാവായതിനെ തുടര്ന്ന്എറണാകുളം ഗവ. മെഡിക്കല്കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് ജൂലൈ - 25ന്  വൈകുന്നേരം മരണപ്പെടുകയും ചെയ്തു.

2. ഷാഹിദ (53) സിവില്സ്റ്റേഷന്കോഴിക്കോട് - അസുഖ ബാധിതയായതിനെ തുടര്ന്ന് വീട്ടില്കിടപ്പിലായ ഇവര്ജൂലൈ - 25ന് മരണപ്പെടുകയും തുടര്ന്ന് നടത്തിയ സ്രവ പരിശോധനയില്കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട റുഖിയാബിയുടെ     മകളാണ്

ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ - 57

വിദേശത്ത്നിന്ന് എത്തിയവരില്പോസിറ്റീവ് ആയവര്‍ - 6

ഇതരസംസ്ഥാനങ്ങളില്നിന്ന് എത്തിയവരില്പോസിറ്റീവ് ആയവര്‍ - 3

സമ്പര്ക്കം വഴി പോസിറ്റീവ് ആയവര്‍ - 43

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 5

date