Skip to main content

ആലത്തൂര്‍ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഒന്നിന്

 

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന  താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് ആലത്തൂര്‍ താലൂക്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കും. ജൂലൈ 29  വൈകീട്ട് അഞ്ച് വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. അപേക്ഷകര്‍ അദാലത്ത് ദിവസം ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളിലെത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദാലത്തില്‍ പങ്കെടുക്കണം. ടോക്കണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരെ പിന്നീട് അറിയിക്കും. ജില്ലാ കളക്ടര്‍ക്കൊപ്പം മറ്റ് വകുപ്പ് മേധാവികളും അദാലത്തില്‍ പങ്കെടുക്കും.

date