Post Category
ദര്‍ഘാസ് ക്ഷണിച്ചു
മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരളയുടെ ഔദ്യോഗികാവശ്യത്തിനായി (SUV - 5 to 7 seater ) ഇനത്തില്‍പ്പെട്ട ഒരു വാഹനം പ്രതിമാസം പരമാവധി 3000 കി. മി. ഓടുന്നതിന് വാടക വ്യവസ്ഥയില്‍ ദര്‍ഘാസ് ക്ഷണിച്ചു. വിശദ വിവരങ്ങള്‍ പാലക്കാട് പുത്തൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (എന്‍ഫോഴ്സ്മെന്റ്) കാര്യാലയത്തില്‍ ലഭിക്കും. (ഫോണ്‍ 94472 72141). വാടക വ്യവസ്ഥയില്‍ കരാര്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ / സ്ഥാപനങ്ങള്‍ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജൂലായ് 31 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (എന്‍ഫോഴ്സ്മെന്റ്) കാര്യാലയത്തില്‍ നല്‍കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
date
- Log in to post comments