Post Category
സ്റ്റാഫ് നഴ്‌സ് ഗ്രേഡ് - 2 ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പാലക്കാട് ജില്ലയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലേക്ക് സ്റ്റാഫ് നഴ്‌സ് ഗ്രേഡ് - 2 നെ (കാറ്റഗറി നമ്പര്‍-132/2018) തെരഞ്ഞെടുക്കുന്നതിനായി 2019 സെപ്റ്റംബറില്‍ നടത്തിയ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
date
- Log in to post comments