Skip to main content

ഇന്റര്‍വ്യൂ മാറ്റി

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം മീനിയല്‍ തസ്തികയിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സിവില്‍ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ ജൂലൈ 29, 30, ഓഗസ്റ്റ് മൂന്ന് മുതല്‍ 10 വരെ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ഫോണ്‍: 0491-2505469, 6238663363.

date