Skip to main content

പട്ടാമ്പിയിൽ കോവിഡ് പരിശോധനാ ക്യാമ്പ് തുടരും

 

പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലും കൂടുതൽ രോഗബാധിതരെ കണ്ടെത്തുന്നതിനായി വരുംദിവസങ്ങളിലും പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് പരിശോധന ക്യാമ്പ് തുടരുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു. ഇന്ന് 196 പേർക്കാണ് പരിശോധന നടത്തിയത്.പട്ടാമ്പി മത്സ്യമാർക്കറ്റ് മായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരിലും ഇതിനകം പരിശോധന നടത്താൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ നേരിട്ട് ബന്ധമില്ലാത്ത സമ്പർക്ക സാധ്യതയുള്ളവർക്കാണ് പരിശോധന നടത്തുന്നത്.

date