Post Category
കോവിഡ് : ഇന്ന് 30 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 30 പേര്‍ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു.
1. കോഴിക്കോട് കോര്‍പ്പറേഷന്‍ - 9
2. തിരുവളളൂര്‍ - 3
3. ഒളവണ്ണ - 2
4. കാവിലുംപാറ - 1
5. അത്തോളി - 1
6. കക്കോടി - 1
7. ചേളന്നൂര്‍ - 1
8. ഫറോക്ക് - 1
9. മൂക്കം- 2
10. എടച്ചേരി - 1
11. പുതുപ്പാടി - 1
12. കുന്ദമംഗലം - 1
13. കോട്ടയം സ്വദേശികള്‍ - 2
14. വയനാട് സ്വദേശി - 1
15. മലപ്പുറം സ്വദേശികള്‍ - 2
16. തമിഴ്നാട് സ്വദേശി - 1
date
- Log in to post comments