Skip to main content

ജില്ലയിൽ ലഭിച്ചത് 41.85 മില്ലിമീറ്റർ മഴ

 

കാലവർഷത്തെ തുടർന്ന് ജില്ലയിൽ ഓഗസ്റ്റ് എട്ട്   രാവിലെ എട്ടുമുതൽ ഇന്ന് (ഓഗസ്റ്റ് 9) രാവിലെ എട്ടു വരെ ലഭിച്ചത് 41.85 മില്ലിമീറ്റർ മഴ. ജില്ലയിലെ ആറു  താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്. 

 ഒറ്റപ്പാലം താലൂക്കിൽ 78.8 മില്ലിമീറ്റർ, പട്ടാമ്പി 64.7, ആലത്തൂർ 43.1,  മണ്ണാർക്കാട് 23.4, പാലക്കാട് 22.1, ചിറ്റൂർ 19 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
 

date