Post Category
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം പുനരാരംഭിക്കുന്നു
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പിസിഎം 2021 ബാച്ചിലേക്കുള്ള ഉദ്ഘാടനം ഓഗസ്റ്റ് 26നും ഓറിയന്റേഷന്‍ ക്ലാസുകള്‍ 27, 28 തിയ്യതികളിലും സെപ്റ്റംബര്‍ മൂന്നിന് ഓണ്‍ലൈന്‍ ക്ലാസ്സുകളും നടക്കുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ directorccek@gmail.com ല്‍ താത്പര്യമുളള ഉപകേന്ദ്രത്തിന്റെ പേരോടുകൂടി രേഖപ്പെടുത്തണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവേശനപരീക്ഷ ഉണ്ടായിരിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് www.ccek.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക, ഫോണ്‍ : 04912576100, 8281098869
date
- Log in to post comments