Skip to main content

കോവിഡ് 19 : ധനസഹായത്തിന് അപേക്ഷിക്കാം

 

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ  അംഗങ്ങള്‍ക്ക് കോവിഡ് - 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഓഗസ്റ്റ് 15 വരെ ഇമെയില്‍ മുഖാന്തിരമോ, അംഗീകൃത ട്രേഡ് യൂണിയനുകള്‍ മുഖാന്തരമോ, നേരിട്ടോ  അപേക്ഷ സമര്‍പ്പിക്കാം . അതിനുശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ചീഫ് ഓഫീസിലായിരിക്കും പരിഗണിക്കുകയെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date