Skip to main content

ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഗോള്‍ഡന്‍ ജൂബിലി ആഘോഷം:  മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടം ചെയ്യും

 

 

ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്  ഇംഗ്ലീഷ്, സാമ്പത്തിക വകുപ്പുകള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷം ഇന്ന് (ആഗസ്റ്റ് 11) രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.

 

date