Post Category
ഭക്ഷ്യ വിഭവ കിറ്റ് ഇന്ന് മുതല്‍
കോവിഡ് 19 മായി ബന്ധപ്പെട്ട് ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ച ഭക്ഷ്യ വിഭവ കിറ്റ് എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഇന്ന് (ആഗസ്റ്റ് 13) മുതല്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂലൈയിൽ റേഷന്‍ കൈപ്പറ്റിയ റേഷന്‍ കടയില്‍ നിന്നും കിറ്റ് കൈപ്പറ്റാം.
date
- Log in to post comments