Skip to main content

മരം ലേലം

 

 

 

കോഴിക്കോട് പൊതുമരാമത്ത് വകുപ്പ്, നിരത്ത് ഉപ വിഭാഗം കാര്യാലയത്തിന് കീഴിലുളള നിരത്ത് സെക്ഷന്‍, കുന്ദമംഗലം കാര്യാലയത്തിലെ കീഴിലെ കളളന്‍തോട് - കൂളിമാട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 218 മരങ്ങളുടെ ലേലം ആഗസ്റ്റ് 25 ന്  രാവിലെ 11.30 ന് നായര്‍കുഴി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നടത്തും. ഫോണ്‍ 0495 2724727.

 

date