Skip to main content

*111 പേര്‍ക്ക് രോഗമുക്തി*

 

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 111 പേര്‍ രോഗമുക്തി നേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ - 42, ചെക്യാട് - 5, തിരുവള്ളൂര്‍ - 2, ഒളവണ്ണ - 4, വടകര - 4, ഓമശ്ശേരി - 2, കക്കോടി - 1, കുന്നമംഗലം - 1, രാമനാട്ടുകര - 2, മണിയൂര്‍ - 1, നാദാപുരം - 1, നരിക്കുനി - 4, ഉണ്ണികുളം - 1, മാവൂര്‍  - 1, ഒഞ്ചിയം -   1, പനങ്ങാട് - 1, പുതുപ്പാടി  -   1,
മുക്കം - 13, മരുതോങ്കര - 1, ഫറോക്ക് - 1, കുന്നുമ്മല്‍ - 1, എടച്ചേരി - 1, ചാത്തമംഗലം - 8, പെരുമണ്ണ - 1, ചങ്ങരോത്ത് - 1, ബാലുശ്ശേരി - 1,
നടുവണ്ണൂര്‍ - 1, കൊടുവള്ളി - 3, ആയഞ്ചേരി - 2, താമരശ്ശേരി - 2, കട്ടിപ്പാറ - 1.
 

date