Post Category
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രോട്ടീന്‍ അനലൈസര്‍ വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമായി വിതരണക്കാരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 21 ന് ഉച്ച രണ്ട് മണി വരെ. വിവരങ്ങൾക്ക് ഫോണ്‍ : 0495 2374990.
date
- Log in to post comments