Skip to main content

സ്വാതന്ത്യദിനാഘോഷം: മത്സര വിജയികള്‍

 

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ  ഓണ്‍ലൈന്‍   മത്സര വിജയികള്‍. പ്രസംഗ മത്സരത്തില്‍   കെ.വി.ശ്രീതി സുധീര്‍ (സി.എന്‍.പുരം) ഒന്നാം സ്ഥാനവും,  ജില്‍സി ജോബി (മണ്ണാര്‍ക്കാട്) രണ്ടാം സ്ഥാനവും നേടി.  ഉപന്യാസം മലയാളം വിഭാഗത്തില്‍   കെ.കെ.ഡയാന (മണ്ണൂര്‍), കെ.സുസ്മിത (തത്തമംഗലം) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇംഗ്ലീഷ് ഉപന്യാസത്തില്‍ ഒന്നാം സ്ഥാനം- എം.സച്ചിന്‍ (കുന്നത്തുര്‍മേട് ), രണ്ടാം സ്ഥാനം- കീര്‍ത്തന (കരിമ്പുഴ)ക്വിസ് മത്സരത്തില്‍ ഒന്നം സ്ഥാനം ഷിബിന്‍ സുരേഷ് (കുമരനെല്ലൂര്‍), രണ്ടാം സ്ഥാനം ടി.വി .ഇദ്രീസ്(ആനക്കര), കെ.സന്ദീപ് (ശ്രീകൃഷ്ണപുരം) എന്നിവര്‍ പങ്കിട്ടു.

date