Skip to main content

വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാൻ അവസരം

 

അഴിയൂര്ഗ്രാമപഞ്ചായത്തില്വോട്ടര്പട്ടികയില്പേര് ചേര്ക്കല്ക്രമീകരണം ഏര്പ്പെടുത്തുന്നു. പുതുതായി വോട്ടര്പട്ടികയില്പേര് ചേര്ക്കാന്അപേക്ഷ നല്കിയവര്ഹിയറിംഗ് തീയതിക്കും സമയത്തും രേഖകള്നേരിട്ടോ ദൂതന്മുഖേനയോ ഹാജരാക്കിയാല്മതിയാകും. നേരിട്ടുള്ള ഹിയറിംഗ് ഉണ്ടായിരിക്കുന്നതല്ല. വയസ്സ്, താമസം എന്നിവ തെളിയിക്കുന്ന രേഖകൾ മൊബൈല്നമ്പര്സഹിതം സ്വയം  സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. വോട്ടര്പട്ടികയിലെ ക്രമനമ്പര്കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. രേഖകള്കൃത്യമായില്ലെങ്കിലും വിവരങ്ങള്യഥാവിധി സമര്പ്പിച്ചിട്ടില്ലെങ്കിലും വോട്ട് ഉള്പ്പെടുത്താന്സാധിക്കുകയില്ല. വോട്ട് ചേര്ക്കുമ്പോള്അനുവദിച്ച സമയത്ത് മാത്രമേ രേഖകള്സ്വീകരിക്കുകയുള്ളൂപഴയതായി ഫോം നമ്പര്‍ 5 സമര്പ്പിച്ചതില്ക്രമനമ്പര്വ്യത്യാസം വന്നത് കൊണ്ട്  ഫോം നമ്പര്അഞ്ചില്‍  പുതുതായി രേഖപ്പെടുത്തിയാവണം പഞ്ചായത്ത് ഓഫീസില്എത്തിക്കേണ്ടത്.

 

കോവിഡ് മാനദണ്ഡങ്ങള്കര്ശനമായി പാലിക്കുന്നതിൻ്റെ ഭാഗമായി ഒരു സമയത്ത് 5 പേര്ക്ക് മാത്രമേ പഞ്ചായത്ത് കോമ്പൗണ്ടില്പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പേന കരുതേണ്ടതാണ്.

 

date