Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

 

 

കോഴിക്കോട് ജില്ലയിലെ എന്സി സി വകുപ്പില്ബോട്ട് കീപ്പര്‍ (വിമുക്ത ഭടന്മാര്‍/ടെറിറ്റോറിയല്ആര്മിയില്സേവനമനുഷ്ഠിച്ചിട്ടുളളവരില്നിന്ന് മാത്രം) (കാറ്റഗറി നം. 447/14) തസ്തികയുടെ ദീര്ഘിപ്പിച്ച കാലാവധി കഴിഞ്ഞതിനെ തുടര്ന്ന് 2020 ജൂണ്‍ 20 മുതല്റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പിഎസ് സി ജില്ലാ ഓഫീസര്അറിയിച്ചു

date