Skip to main content

ജില്ലയില്‍ 78 പേര്‍ക്ക് കോവിഡ്

 

 

 

ജില്ലയില്ഇന്ന് (ഓഗസ്റ്റ് 19) 78 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്ഓഫീസര്അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്ക്കും ഇതരസംസ്ഥാനങ്ങളില്നിന്ന് എത്തിയവരില്‍ 17 പേര്ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്ക്കം വഴി 50 പേര്ക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്പ്പറേഷന്പരിധിയില്സമ്പര്ക്കം വഴി വഴി 13 പേര്ക്കും ഓമശ്ശേരിയില്എട്ടുപേര്ക്കും മാവൂരില്എട്ടുപേര്ക്കും രോഗം ബാധിച്ചു. കോഴിക്കോട് കോര്പ്പറേഷന്പരിധിയില്ഏഴു അതിഥിതൊഴിലാളികള്ക്ക് കേസ് റിപ്പോര്ട്ട് ചെയ്തു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1203 ആയി. 174 പേര്രോഗമുക്തി നേടി ആശുപത്രി വിട്ടു.

 

വിദേശത്ത് നിന്ന് എത്തിയവര്‍  - 3

 

കൊയിലാണ്ടി സ്വദേശി  (55)

മാവൂര്സ്വദേശി (34)

കൊയിലാണ്ടി സ്വദേശി (41)

 

ഇതര സംസ്ഥാനങ്ങളില്നിന്ന് എത്തിയവര്‍ -  17

 

കോഴിക്കോട് കോര്പ്പറേഷന്‍ (23, 48, 62, 50, 40, 43, 61 അതിഥിതൊഴിലാളികള്‍)

ചക്കിട്ടപ്പാറ സ്വദേശി(36)

കായണ്ണ സ്വദേശി(22)

കൊയിലാണ്ടി സ്വദേശിനികള്‍( 12, 40)

കൊയിലാണ്ടി സ്വദേശികള്‍(45, 26, 27)

കുറ്റ്യാടി സ്വദേശി(33)

നാദാപുരം സ്വദേശിനി(15)

തിരുവങ്ങൂര്സ്വദേശി(22)

 

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  - 8

 

കോഴിക്കോട് കോര്പ്പറേഷന്സ്വദേശി(29) എരഞ്ഞിക്കല്

ബാലുശ്ശേരി സ്വദേശിനി(33)

മുക്കം സ്വദേശികള്‍ (37, 53)

ഓമശ്ശേരി സ്വദേശി (49)

പെരുമണ്ണ സ്വദേശിനി (25)

തിക്കോടി സ്വദേശിനി(53)

കൊടുവളളി സ്വദേശിനി (47)

 

സമ്പര്ക്കം വഴി- 50

 

ഫറോക്ക് സ്വദേശി(50)

കടലുണ്ടി സ്വദേശികള്‍ (69, 37)

കക്കോടി സ്വദേശിനി(48)

കക്കോടി സ്വദേശി(49)

കട്ടിപ്പാറ സ്വദേശിനി (38)

കട്ടിപ്പാറ സ്വദേശികള്‍(44, 19)

കായക്കൊടി സ്വദേശിനി(50)

കുന്ദമംഗലം സ്വദേശി(29)

കുററ്യാടി സ്വദേശി(34)

മടവൂര്സ്വദേശി(31)

മാവൂര്സ്വദേശികള്‍ (36, 14, 11, 16)

മാവൂര്സ്വദേശിനികള്‍ (24, 45, 24, 56)

ഓമശ്ശേരി സ്വദേശികള്‍(30, 24, 53, 51)

ഓമശ്ശേരി സ്വദേശിനികള്‍ (42, 42, 17)

പെരുവയല്സ്വദേശി(24)

തലക്കുളത്തൂര്സ്വദേശിനി(45)

തിക്കോടി  സ്വദേശിനി (27)

തിക്കോടി  സ്വദേശി (60)

തിരുവളളൂര്സ്വദേശികള്‍ (36, 22)

തിരുവമ്പാടി സ്വദേശി (46)

തിരുവങ്ങൂര്സ്വദേശി(34)

വടകര സ്വദേശി(30)

വടകര സ്വദേശിനി( 60)

വാണിമേല്സ്വദേശി  (24)

 

കോഴിക്കോട് കോര്പ്പറേഷന്സ്വദേശികള്‍ (55, 54)

കോഴിക്കോട് കോര്പ്പറേഷന്സ്വദേശിനികള്

(58, 25, 8, (29 ആരോഗ്യപ്രവര്ത്തക), 46, 51, 32, 26, 29, 27)

(ബേപ്പൂര്‍, കുണ്ടുപറമ്പ്, വലിയങ്ങാടി, നല്ലളം, നടക്കാവ്, നെല്ലിക്കോട്,

അത്താണിക്കല്‍, ഡിവിഷന്‍ 59)

 

സ്ഥിതി വിവരം ചുരുക്കത്തില്

 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 1203

 

കോഴിക്കോട് മെഡിക്കല്കോളേജ്  - 168 

ഗവ. ജനറല്ആശുപത്രി -  120

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -   149

കോഴിക്കോട് എന്‍..ടി എഫ്.എല്‍.ടി. സി - 170

ഫറോക്ക് എഫ്.എല്‍.ടി. സി  -  84 

എന്‍..ടി മെഗാ എഫ്.എല്‍.ടി. സി -  145

.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -   103

മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -  147

എന്‍..ടി - നൈലിറ്റ എഫ്.എല്‍.ടി. സി  -  25 

മിംസ് എഫ്.എല്‍.ടി.സി കള്‍  -  24

മറ്റു സ്വകാര്യ ആശുപത്രികള്‍  -  57

 

മറ്റു ജില്ലകളില്ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ -  11

(മലപ്പുറം  - 9,  കണ്ണൂര്‍ - 1, പാലക്കാട്   - 1 )

കോഴിക്കോട് ജില്ലയില്ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ -  114

 

date