Skip to main content

419 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

പുതുതായി വന്ന 419 പേര്ഉള്പ്പെടെ ജില്ലയില്‍ 14720 പേര്നിരീക്ഷണത്തില്‍. ഇതുവരെ 84404 പേര്നിരീക്ഷണം പൂര്ത്തിയാക്കി.പുതുതായി വന്ന 116 പേര്ഉള്പ്പെടെ 1312 പേരാണ് ആശുപത്രികളില്നിരീക്ഷണത്തിലുള്ളത്. 170 പേര്ഡിസ്ചാര്ജ്ജ് ആയി.

3699 സ്രവ സാംപിള്പരിശോധനയ്ക്ക്് അയച്ചു. ആകെ 1,31,692 സാംപിളുകള്അയച്ചതില്‍ 1,25,418 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,22,101   എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 6274 പേരുടെ  ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 179 പേര്ഉള്പ്പെടെ ആകെ 3311 പ്രവാസികളാണ് നിരീക്ഷണത്തില്ഉള്ളത്. ഇതില്‍ 593 പേര്ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്സെന്ററുകളിലും, 2692 പേര്വീടുകളിലും, 26 പേര്ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്നിരീക്ഷണത്തിലുള്ളവരില്‍ 22 പേര്ഗര്ഭിണികളാണ്. ഇതുവരെ 29981 പ്രവാസികള്നിരീക്ഷണം പൂര്ത്തിയാക്കി.

date