Post Category
ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ബുക്ക് നല്‍കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാം
മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലുളള കെ.എല്‍. 11 ആര്‍-1026 മോട്ടോര്‍ സൈക്കിളിന്റെ ആര്‍.സി. ബുക്ക്
നഷ്ടപ്പെട്ടിട്ടുണ്ട്. ഈ വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഈ പരസ്യ തീയതി മുതല്‍ ഏഴ് ദിവസത്തിനകം മണ്ണാര്‍ക്കാട് സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ രേഖാമൂലം അറിയക്കണമെന്ന് സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments