Skip to main content

ഇന്ന് 20 പേര്‍ക്ക് രോഗമുക്തി

 

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 20 പേര്‍ രോഗമുക്തിനേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4
മാവൂര്‍ - 4
തിക്കോടി - 2

പയ്യോളി - 1

നടുവണ്ണൂര്‍ - 1
ഓമശ്ശേരി - 1
ആന്‍ഡമാന്‍ - 1
കാസര്‍ഗോഡ് - 2
കണ്ണൂര്‍ - 2
മലപ്പുറം - 1

പാലക്കാട് - 1

date