Post Category
ഇലക്ട്രിക് വാഹനം : ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ ഇലക്ട്രിക് വാഹനം വാടകയ്‌ക്കെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ നാലിന് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0494 2370750.
date
- Log in to post comments