Skip to main content

കൊല്ലം മെഡിക്കല്‍ കോളേജ്: ജൂനിയര്‍ റസിഡന്റ് റാങ്ക് പട്ടികയിലുള്ളവര്‍ സന്നദ്ധത അറിയിക്കണം

 

 

 

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  ജൂനിയര്‍ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിലവില്‍ നിയമനം ലഭിക്കാത്ത, ജോലി ഏറ്റെടുക്കുവാന്‍ താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ആഗസ്റ്റ് 31 ന് മുമ്പ്  estt.gm...@gmail.com മുഖേന പ്രിന്‍സിപ്പലിനെ സേവന സന്നദ്ധത അറിയിക്കണം. താത്പര്യം അറിയിക്കാത്ത ഉദ്യോഗാര്‍ഥികളെ നിയമനത്തിന് പരിഗണിക്കില്ല.

 

date