Post Category
വസ്തു ലേലം
മൂല്യവര്‍ധിത നികുതി കുടിശിക ഈടാക്കുന്നതിന് മെഴുവേലി വില്ലേജില്‍ ബ്ലോക്ക് അഞ്ചില്‍പ്പെട്ട 3975-ാം നമ്പര്‍ തണ്ടപ്പേരിലുള്ള റീസര്‍വെ നമ്പര്‍ 325/18ലെ 2.8 ആര്‍ പുരയിടം, 325/24ലെ 15.75 ആര്‍ പുരയിടം, 326/9ലെ 4.10 ആര്‍ നിലം എന്നിവ മെയ് 17ന് പകല്‍ 11.30ന് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.
(പിഎന്‍പി 626/18)
date
- Log in to post comments