Skip to main content

140 പേര്‍ക്ക് രോഗമുക്തി*

 

*

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 140 പേര്‍ രോഗമുക്തിനേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ - 38, ഓമശ്ശേരി - 8, മാവൂര്‍ - 7, കൊയിലാണ്ടി - 10, ബാലുശ്ശേരി - 1, കടലുണ്ടി - 1, മുക്കം - 1, തിരുവളളൂര്‍ - 6,
പേരാമ്പ്ര - 6, ചേമഞ്ചേരി - 1, ചോറോട് -  21, മടവൂര്‍ - 2, ചെക്യാട് - 3, വടകര - 3, കാവിലുംപാറ - 1, തിരുവമ്പാടി - 1, കുന്നുമ്മല്‍ - 1,
ഉളേള്യരി - 1, വില്യാപ്പളളി - 1, നന്മണ്ട - 1, ചക്കിട്ടപ്പാറ - 1, കക്കോടി - 1, കോടഞ്ചേരി - 1, കൂരാച്ചുണ്ട് - 1, കുറ്റ്യാടി - 1, അത്തോളി - 1,
കുന്ദമംഗലം - 1, കുരുവട്ടൂര്‍ - 1, പെരുമണ്ണ - 1, താമരശ്ശേരി - 14, നരിക്കുനി - 1, വാണിമേല്‍ - 2.
 

date