Skip to main content

150 പേര്‍ക്ക് രോഗമുക്തി

 

 

 

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 150 പേര്‍ രോഗമുക്തിനേടി.

 

കോഴിക്കോട് കോര്‍പ്പറേഷന്‍ - 63, ഓമശ്ശേരി - 1, കുന്നമംഗലം - 5, പെരുവയല്‍ - 4, കട്ടിപ്പാറ - 2, വേളം - 1, ഒളവണ്ണ - 4, പുറമേരി - 1, തിക്കോടി - 2, കിഴിക്കോത്ത് - 2, രാമനാട്ടുകര - 2, മാവൂര്‍ - 10, ഉള്ള്യേരി - 1, കായണ്ണ - 3, ചെക്യാട് - 8, മുക്കം - 3, താമരശ്ശേരി - 2, കടലുണ്ടി - 2, ഫറോക്ക് - 10, തിരുവളളൂര്‍ - 1, കുരുവട്ടൂര്‍ - 3, മടവൂര്‍ - 1, മണിയൂര്‍ - 1, കൊയിലാണ്ടി - 3, കുന്നുമ്മല്‍ - 1, വടകര - 1, കക്കോടി - 1, ചോറോട് - 8, നാദാപുരം - 1, ഓമശ്ശേരി - 1, പെരുമണ്ണ - 2.

 

date