Post Category
സപ്പോര്‍ട്ട് ഫിഷ് കമ്മിറ്റി രൂപീകരിച്ചു
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സപ്പോര്‍ട്ട് ഫിഷ് കമ്മിറ്റി രൂപീകരിച്ചു. തീരദേശ മേഖലയില്‍ സംഘടിപ്പിക്കുന്ന സപ്പോര്‍ട്ട് ഫിഷിന്റെ ആദ്യയോഗം വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്സില്‍ ചേര്‍ന്നു. ഉത്തര മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി. കെ. സുധീര്‍കിഷന്‍ , കൗണ്‍സിലര്‍ സൗഫിയ അനീഷ്, ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. മനോജ്, മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റുമാര്‍ , യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍, മത്സ്യഫെഡ്, മത്സ്യബോര്‍ഡ് ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
date
- Log in to post comments