Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അനുമതി ലഭിച്ച ഫ്ളഡ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി സെപ്തംബര്‍ ഒന്‍പതിന് ഉച്ച രണ്ട് മണി. ഫോണ്‍ : 0496 2620305.

date