Skip to main content

ജില്ലയിൽ 152 പേർക്ക് കോവിഡ്

 

 

 

രോഗമുക്തി 131 

 

ജില്ലയില്‍ ഇന്ന് 152 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 136 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിൽ സമ്പർക്കം മുഖേന 66 പേർക്കും പെരുമണ്ണയിൽ 14 പേർക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചികിത്സയിലുളള രോഗികളുടെ എണ്ണം 1843 ആയി. 131 പേർ രോഗമുക്തി നേടി.

 

വിദേശത്ത് നിന്ന് എത്തിയവർ - 8

 

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-  5

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -  3

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  -   136

 

വിദേശത്ത് നിന്ന് എത്തിയവർ  -  8

കിഴക്കോത്ത് - 2

മടവൂര്‍ - 1

ഉണ്ണിക്കുളം - 1

നാദാപുരം - 1

പെരുമണ്ണ - 1

തലക്കുളത്തൂര്‍- 1

താമരശ്ശേരി - 1

 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവർ - 5

 

കോഴിക്കോട് കോര്‍പ്പറേഷന്‍ -  1  ( മലാപ്പറമ്പ്)

ചേമഞ്ചേരി - 1

നന്മണ്ട - 1

പെരുമണ്ണ - 1

ഉണ്ണിക്കുളം - 1

 

ഉറവിടം വ്യക്തമല്ലാത്തവർ - 3

 

ഫറോക്ക്   -     1

നാദാപുരം - 1

ഒളവണ്ണ - 1

 

സമ്പര്‍ക്കം വഴി - 136

 

കോഴിക്കോട് കോര്‍പ്പറേഷന്‍   -  66

(ബേപ്പൂര്‍, പണിക്കര്‍ റോഡ്, പുതിയകടവ്, കുററിയില്‍ത്താഴം, കിണാശ്ശേരി, പട്ടയില്‍ത്താഴം. കൊമ്മേരി ,മുഖദാര്‍, നൈനാംവളപ്പ്,  കല്ലായി, പളളിക്കണ്ടി, വേങ്ങേരി, അരക്കിണര്‍, പുതിയങ്ങാടി)

 

പെരുമണ്ണ - 14

ഉണ്ണികുളം   - 8

ചേമഞ്ചേരി - 6

കക്കോടി - 4

മുക്കം - 4  (ആരോഗ്യപ്രവര്‍ത്തക - 1)

താമരശ്ശേരി - 4

ഒളവണ്ണ - 4  (ആരോഗ്യപ്രവര്‍ത്തക - 1)

ചോറോട് - 3

കൊയിലാണ്ടി - 3

പയ്യോളി - 2

തലക്കുളത്തൂര്‍ - 2

തിക്കോടി - 3

തിരുവളളൂര്‍ - 2

ചാത്തമംഗലം - 1

ഫറോക്ക്   -     1

കോട്ടൂര്‍ - 1

കുന്നുമ്മല്‍ - 1

കുരുവട്ടുര്‍ - 1

മടവൂര്‍ - 1

മൂടാടി - 1

ഒഞ്ചിയം   - 1  ആരോഗ്യപ്രവര്‍ത്തക)

പുതുപ്പാടി - 1

വടകര - 1

വാണിമേല്‍ - 1

 

സ്ഥിതി വിവരം ചുരുക്കത്തില്‍

 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -    1843

കോഴിക്കോട് മെഡിക്കല്‍ കോളേജ്  -     167

ഗവ. ജനറല്‍ ആശുപത്രി -   190

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -   163

കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   -   231

ഫറോക്ക് എഫ്.എല്‍.ടി. സി  -    116

എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -    205

എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -    156

മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -   190

എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 24

മിംസ് എഫ്.എല്‍.ടി.സി കള്‍  -    53

മററു സ്വകാര്യ ആശുപത്രികള്‍  -  327

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  21  

(മലപ്പുറം  - 8  ,  കണ്ണൂര്‍ - 4 ,  പാലക്കാട്  - 1 , ആലപ്പുഴ - 2  , തൃശൂര്‍ - 4 ,

കോട്ടയം -1 , തിരുവനന്തപുരം - 1 )

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 116

 

 

date