Skip to main content

ജില്ലാതല പട്ടയമേള : ആലോചനയോഗം ഇന്ന്

 

 

ജില്ലയില്‍ സെപ്തംബര്‍ ഏഴിന് നടക്കുന്ന പട്ടയമേള നടത്തിപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച  ചെയ്യുന്നതിന് ഇന്ന് (ഓഗസ്റ്റ് 25) രാവിലെ 11 ന് ജില്ലാ കലക്ടറുട അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ഓഫീസ് മേധാവികളുടെ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി  അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.  

date