Post Category
ജെ.ഡി.സി രണ്ടാം റാങ്ക് സൗമ്യക്ക്
സംസ്ഥാന സഹകരണ യൂണിയന്‍ 2020 ഏപ്രില്‍ നടത്തിയ ജെ.ഡി.സി (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) പരീക്ഷയില്‍ പാലക്കാട് സഹകരണ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥി കെ.സൗമ്യ രണ്ടാം റാങ്ക് നേടിയതായി ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments