Skip to main content

ജില്ലാ വികസന സമിതി യോഗം ഇന്ന്

ജില്ലാ വികസന സമിതി യോഗം ഇന്ന് (ഓഗസ്റ്റ് 27) രാവിലെ 10.30 ന് സൂം മീറ്റിങ് വഴി നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം

date