Post Category
എ.എന്‍.എം അപേക്ഷ തീയതി നീട്ടി
2020-21 വര്‍ഷത്തെ ഓക്‌സിലിയറി നഴ്‌സിംഗ് ആന്‍ഡ് മിഡിവൈഫറി കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 17 വരെ നീട്ടിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments