Skip to main content

പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുകളില്‍ അയച്ചു

 

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ മസ്റ്ററിങ് പൂര്‍ത്തിയായ പെന്‍ഷന്‍കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ തുകയായ 2600 രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍ അറിയിച്ചു.

date